Jasprit Bumrah On The Brink Of Massive Record For India In T20Is<br />ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ പുതിയ റെക്കോര്‍ഡിനരികെ. ഓസ്‌ട്രേലിയക്കെതിരേ ബുധനാഴ്ച ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ചരിത്രനേട്ടം തന്റെ പേരില്‍ കുറിക്കാനൊരുങ്ങുകയാണ് താരം. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷം ബുംറയുടെ തിരിച്ചുവരവാണ് ഓസീസിനെതിരായ ആദ്യ ടി20യില്‍ കണ്ടത്.<br />